രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്; വന്‍ പ്രതിഷേധ പരിപാടിക്ക് കളമൊരുക്കി കോണ്‍ഗ്രസ്
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം പ്രതിഷേധ പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാഹുലിനെ അയോഗ്യനാക്കിയത് പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം